വെണ്ണിലാവെ .. നിൻ കിനാവിൽ Lyrics | ബഹ്‌റുന്നൂർ | Vennilave nin kinavil Lyrics | BAHRUNNOOR Lyrics | SHAHID ALI KODUVALLY | Nasheed media
വെണ്ണിലാവെ .. നിൻ കിനാവിൽ Lyrics | ബഹ്‌റുന്നൂർ | Vennilave nin kinavil Lyrics | BAHRUNNOOR Lyrics | SHAHID ALI KODUVALLY | Nasheed media
Song: Vennilave
Lyrics: Rashidriyas Calicut , Junaid Chorkkala
Singer: Shahidali Koduvalli
Marketing: Ishal Madeena
Malayalam Lyrics
വെണ്ണിലാവെ ...
നിൻ കിനാവിൽ
തിരുനബീ വന്നുവോ..
അനുപമ നൂറിലാനന്ധമാലെ മിന്നിയോ
വെന്ത് നീറും ഹൃദയനോവിൽ..
തേൻകണം ചിന്തിയോ..
മധുരിത നൂറിലാറാടി മോഹം പൂത്തുവോ...
വിളി കേൾക്കൂ യാ റഹീം..
വിധിയേകൂ യാ കരീം..
മനദാഹം തീർക്കുവാൻ..
തുണയേകൂ യാ ഖദീം...
(വെണ്ണിലാവെ)
കവിളോരം ഒഴുകണ കണ്ണീർ ..
കഥനത്തിൽ കരവഴിയരികിൽ..
കനവേറെ നിറയും ചാലുകൾ...
വഴി നീളേ തുടരണവ്യഥയിൽ..
വനശാന്തത തിരയുവതിവനിൽ..
വിരിയേണം നൂറിൻ ഇതളുകൾ...
മൊഴിയേക്കാളെത്രയോ..
മധുവേകും മൗനമേ...
മദ്ഹറിയാനുളളിലായ്..
മദദിനിയും നൽകുമോ...
തിരുത്വാഹാ തങ്ങളേ...
തരുളാറ്റൽ തിങ്കളേ..
തണുവേകും തെന്നലേ...
തണലാകും തീരമേ....
അകതാ..രിലെ അഴലിന്നിരുളിൽ...
അനുരാഗക്കുളിരലയൊഴുകാൻ..
അഹദോന്റെ ഹബീബേ തേടി ഞാ..ൻ...
ഓരോ..രോ പകലിരവൊഴിയാ..
ഓതുന്നവിരാമസ്വലാത്തിൻ..
ഓരങ്ങളിലുണ്ടെൻ സയ്യിദ്...
ആലങ്ങൾക്കുടയവൻ...
അനുവാദം നൽകവേ...
അഹദോന്റെ ചാരെയായ്..
അദബോടെ പോയവർ..
ബഹ്റുന്നൂറരികിലായ്...
ബഹുമാനം നേടിയോർ...
ബഹ്ജത്തായ് വന്നവർ...
ബദ്റൊത്ത തിങ്കളേ....
(വെണ്ണിലാവെ)
(വിളി കേൾക്കൂ)
(വെണ്ണിലാവെ)
Link of this Post:
© Nasheed Media
_______________________
വെണ്ണിലാവെ .. നിൻ കിനാവിൽ Lyrics
ബഹ്‌റുന്നൂർ | Vennilave nin kinavil Lyrics
BAHRUNNOOR Lyrics
SHAHID ALI KODUVALLY
Nasheed media
Join the conversation