Lorem ipsum dolor sit amet, consectetur adipiscing elit. Test link

കിനാത്തോണി തുഴയും LYRICS | MUSAFIR | JAZAKALLAH | KINATHONI THUZHAYUM SONG LYRICS | FIRDHOUS KALIYAROAD | MIZMAR RECORDS | കിനാത്തോണി തുഴയും Lyrics | Nasheed media

MUSAFIR | JAZAKALLAH | KINATHONI THUZHAYUM LYRICS | FIRDHOUS KALIYAROAD | PRAVAI SONG 2022 | MIZMAR RECORDS | കിനാത്തോണി തുഴയും Lyrics | Nasheed media


      lyrics & music: Firdhous kaliyaroad
      Urdu lines: Muhammed shahin sha
      Singer: Firdhous kaliyaroad
      Marketing: Mizmar Recods

    

    Malayalam Lyrics 

ഫർവാ കരം....മോലാ.....

ജസാകല്ലാഹ്... ജസാകല്ലാഹ്...
ജസാകല്ലാഹ്... ജസാകല്ലാഹ്... (2 )

കിനാത്തോണി തുഴയും നാഴിയകലെ ചെന്ന് ചേക്കേറാൻ ...
കരൾ പൊട്ടിഎരിയും പ്രാണരകലെ കാത്തിരിക്കുമ്പോൾ... 
സമാനിന്റെ ജനവാതിലിൻ ചാരെ വന്നു നിൽകുമ്പോൾ...
സദാ കണ്ണിലിന്നും മിന്നിമറയുന്നേറെ നിമിഷങ്ങൾ...

വിതൂരമീ ലോകം... എന്റെ വാനം... ശാന്തമായിരം..
വിശാലമീമൗനം... വാചാലം... മൂകസാഗരം...
ജസാകല്ലാ....ഹ്...

ജസാകല്ലാഹ്... ജസാകല്ലാഹ്...
ജസാകല്ലാഹ്... ജസാകല്ലാഹ്... (2 )
(കിനാത്തോണി തുഴയും...)

നെയ്തൊരായിരം സ്വപ്നങ്ങൾ
മെയ്‌തലോടുമാസ്വന്തങ്ങൾ...
പാതിരാവിനോരോ യാമവും....

പെയ്തുപോവുമെൻ ബന്ധങ്ങൾ...
കൊയ്തുപോയതെൻ വർണ്ണങ്ങൾ...
ആധിയായി ഓരോ രാവിലും... 

മിന്നിമറയുന്നൂ.. ബാല്യകാലോർമ്മകൾ...
തെന്നിയകലുന്നോ...നീലുമണലാഴികൾ...

ജസാകല്ലാ....ഹ്...
ജസാകല്ലാഹ്... ജസാകല്ലാഹ്...
ജസാകല്ലാഹ്... ജസാകല്ലാഹ്... (2 )
(കിനാത്തോണി തുഴയും...)

മേനേ ഏക് മുസാഫിർ ഭീ ഹൂ.... (2)
മേരെമോലാ....... 
ഫര്വാകരം തെരെ അല്ല് അല്ല്...
ഫാർവരാഹം തെരെ അല്ല് അല്ല്... (2)
ജസാകല്ലാഹ്... ജസാകല്ലാഹ്...
ജസാകല്ലാഹ്... ജസാകല്ലാഹ്... (2 )

കാത്തുവെച്ചു ഞാനെൻ മോഹങ്ങൾ..
പാത്തുവെച്ചു വിങ്ങും തേങ്ങലുകൾ..
പടരുന്ന മരുവിനാഴിയിൽ....

കണ്ടുവെന്നുംമെൻ കൺകൂടിൽ..
പുഞ്ചിരിക്കുമെന് സ്വന്തങ്ങൾ...
കാത്തിരിക്കുമിന്നീ താഴിയിൽ....

മിന്നിമറയുന്നൂന്നോ... യൊവ്വനത്തിനോർമകൾ...
തെന്നിയക്കലുന്നൂ.... നീളുമണലഴികൾ...
ജാസകലാ...ഹ്‌  
(കിനാത്തോണി തുഴയും...)
(വിതൂരമീ ലോകം)
ജാസകലാ...ഹ്‌
ജസാകല്ലാഹ്... ജസാകല്ലാഹ്...
ജസാകല്ലാഹ്... ജസാകല്ലാഹ്... (2 )

Link of this Post:
 

© Nasheed Media

_______________________

കിനാത്തോണി തുഴയും Lyrics 
കിനാത്തോണി തുഴയും വരികൾ 
KINATHONI THUZHAYUM LYRICS
Madh song Lyrics
Madh song malayalam
Nasheed media
Malayalam madh song lyrics distribution media | Founder: Ranees klari | Since 2022