പ്രണയ ഉമൈമ നിധി LYRICS | PRANAYA UMAIMA NIDHI LYRICS | കുറുകി വരും പ്രാവുകൾ LYRICS | NIRAYUNNU UMARIN KANNUKAL SONG LYRICS | ADHIL THANGAL | SINAN MANANTHAVADY | NASHEED MEDIA
പ്രണയ ഉമൈമ നിധി LYRICS | PRANAYA UMAIMA NIDHI LYRICS | കുറുകി വരും പ്രാവുകൾ LYRICS | NIRAYUNNU UMARIN KANNUKAL SONG LYRICS | ADHIL THANGAL | SINAN MANANTHAVADY | NASHEED MEDIA
Song: Pranaya umaima nidhi
Lyrics: Muhammed Sinan Mananthavadi
Singer: Adhil thangal
Marketing: Adhil thangal official
Malayalam Lyrics
കുറുകി വരും പ്രാവുകൾ..
കുളിരണിയും ചില്ലയിൽ..
കുടിലിടുമാ കൂരിരുൾ..
കൂരയിലായി...
മിഴിനിറയും ചാലുകൾ ..
മനമലിയുന്നോവുകൾ..
മരുവിലിദൾ പൂവിടും..
പ്രണയമിതാ....
പ്രണയം പറയുന്നു മിഴികൾ തമ്മിൽ..
പിടയുന്നുമൈമ മുന്നിൽ..
നിറയുന്നു ഉമറിന്(റ)കണ്ണുകൾ.... നോവായി...
പ്രണയ ഉമൈമ നിധി..
അബ്ദുള്ളാഹിൻ കനി..
ഇനി അണയാനായി കൊതി..
ചേർന്നരികേ...
നിറയുകയാണാ മിഴി..
ഇടറുകയാണാ മൊഴി..
പിടയുകയാണാ വഴി..
ഉമറാരികെ.....
ഇശ്‌ഖിന് പൂ വനിയിൽ... ഇശലേറും തണലിൽ..
ഇരുളിൽ നെയ്ത സഹ്മെന്നും.. ആ നെഞ്ചിലും..
ഇണയാം പ്രാവുകൾ തേങ്ങി.. എൻ കണ്ണിലും..
ഈന്ത മണൽ തരികൾ....
ഈ പ്രണയ വരികൾ ...
ഈറൻ കാറ്റിൽ ഇലാഹിൽ ഇരക്കുന്നിതാ ...
ഇഷ്ട്ടം കൂടാനായി ഉള്ളം കൊതിക്കുന്നതാ....
സിദ്‌റിന് പൂകൊമ്പിലായി
സുബ്ഹാനിൻ ചാരെയായി
സ്വർഗ പൂന്തോപ്പിലായി..
പറന്നകലെ......
തിരു മദദിന് ചാരെയായി..
ഉമറരികിൽ തേങ്ങലായി..
പ്രിയ ചരിതം ഓർമയായ് ..
മിഴി നിറയെ.....
പ്രണയ ഉമൈമ നിധി
അബ്ദുള്ളാഹിൻ കനി
ഇനി അണയാനായി കൊതി..
ചേർന്നരികേ.....
നിറയുകയാണാ മിഴി..
ഇടറുകയാണാ മൊഴി..
പിടയുകയാണാ വഴി ഉമറാരികെ.....
Manglish Lyrics
Kuruki varum praavukal..
Kuliraniyum chillayil..
Kutilitumaa koorirul..
Koorayilaayi....
Mizhinirayum chaalukal ..
Manamaliyunnovukal..
Maruvilidal poovitum..
Pranayamithaa....
Pranayam parayunnu mizhikal thammil..
Pitayunnumyma munnil..
Nirayunnu umarin(ra)kannukal.... Novaayi...
Pranaya umyma nidhi..
Abdullaahin kani..
Ini anayaanaayi kothi..
Chernnarike...
Nirayukayaanaa mizhi..
Itarukayaanaa mozhi..
Pitayukayaanaa vazhi..
Umaraarike.....
Ishkhinu poo vaniyil... Ishalerum thanalil..
Irulil neytha sahmennum.. Aa nenchilum..
Inayaam praavukal thengi.. En kannilum..
Eentha manal tharikal....
Ee pranaya varikal ...
Eeran kaattil ilaahil irakkunnithaa ...
Ishttam kootaanaayi ullam kothikkunnathaa....
Sidrinu pookompilaayi
subhaanin chaareyaayi
svarga poonthoppilaayi..
Parannakale......
Thiru madadinu chaareyaayi..
Umararikil thengalaayi..
Priya charitham ormayaayu ..
Mizhi niraye.....
Pranaya umyma nidhi
abdullaahin kani
ini anayaanaayi kothi..
Chernnarike.....
Nirayukayaanaa mizhi..
Itarukayaanaa mozhi..
Pitayukayaanaa vazhi umaraarike.....
Link of this Post:
© Nasheed Media
_______________________
പ്രണയ ഉമൈമ നിധി LYRICS
PRANAYA UMAIMA NIDHI LYRICS
കുറുകി വരും പ്രാവുകൾ LYRICS
NIRAYUNNU UMARIN KANNUKAL SONG LYRICS
ADHIL THANGAL
SINAN MANANTHAVADY
NASHEED MEDIA
Nasheed media
Join the conversation