മക്കത്തെ കുന്നിന്റെ ചോട്ടില് Lyrics | Makkathe kunninte chottil Lyrics | Shahidali Koduvalli | കിസ്മത്തീ | നെഞ്ചിനുള്ളിൽ കൊണ്ടേ Song Lyrics
മക്കത്തെ കുന്നിന്റെ ചോട്ടില് Lyrics | Makkathe kunninte chottil Lyrics | Shahidali Koduvalli | നെഞ്ചിനുള്ളിൽ കൊണ്ടേ Song Lyrics
Song: Makkathe kunninte chottil
lyrics & song: Shahid AliKoduvalli
Marketing: Busthan Media valancheri
Malayalam Lyrics
നെഞ്ചിനുള്ളിൽ കൊണ്ടേ...
ഇശ്‌ഖിൽ കോർത്തൊരമ്പേ...
പ്രേമ കാവ്യമാണെ...
മൂത്ത ത്വഹാ നൂറ്...
അന്നാ... മരുഭൂമിയിൽ...
പെയ്‌താ... മഴയായിടാൻ...
കണ്ണിൽ... ഇമപാളിയാൽ...
നെയ്യാം... കുളിരോർമ്മകൾ...
(നെഞ്ചിനുള്ളിൽ)
മക്കത്തെ കുന്നിന്റെ ചോട്ടില്...
ഒറ്റക്ക് നിന്നില്ല ആറ്റല്...
അഹദിന്റെ വിളിയാളം കാറ്റില്...
തഴുകുന്നു നെബിയോരെ ചേലില്... (2 )
വത്തനമിൽ തിരുനനവേ..
മുഹബ്ബതിൻ കനിമഴയേ...
അദരമിൽ ഒഴുകിവരും...
ഹിറയുടെ മധുമൊഴെയേ...
കിസ്‌മതീ.... കരയോളം...
കാരുണ്യത്തിരയായ് നബി...
കടലോളം.. കാരുണ്യം..
ഖിസ്സത്തിന് അജബായ് നബി...
(നെഞ്ചിനുള്ളിൽ)
നാളെ കിതാബിന്റെ കയ്യില്...
നല്കുമ്പോ തേങ്ങുന്നു ഉള്ളില്...
ചിരിയുടെയും ചാരെ ദൂദര്..
കരയുന്നു കാഫിരത്തിന് കൂട്ടര്... (2 )
സിദ്രത്തിന് തണലാരികെ...
മരതകം വിരിച്ചവരെ...
കൊതിക്കുന്നു ഹൌലരികെ...
പ്രണയത്തിന് കടലകമേ...
ഉമ്മതീ... യെന്നോതീ...
തേങ്ങീലെ ആറ്റൽ നബി...
ഇന്നോളം എന്നുള്ളം
فِدَٰك أُمّي أَبِي
(നെഞ്ചിനുള്ളിൽ) (2)
Link of this Post:
© Nasheed Media
_______________________
മക്കത്തെ കുന്നിന്റെ ചോട്ടില് Lyrics
Makkathe kunninte chottil Lyrics
Shahidali Koduvalli
കിസ്മത്തീ
Kismathee
നെഞ്ചിനുള്ളിൽ കൊണ്ടേ Song Lyrics
Nasheed media
Join the conversation