അനുരാഗം പെയ്തൊഴിഞ് Lyrics | Anuragam Peythozhinj Lyrics | Mufeedha Vallappuzha | Firdhous kaliyaroad | Mizmar recods
അനുരാഗം പെയ്തൊഴിഞ് Lyrics | Anuragam Peythozhinj Lyrics | Mufeedha Vallappuzha | Firdhous kaliyaroad
Song: Mahshara
Lyrics: Mufeeda Vallapuzha
Singer: Firdhous Kaliyaroad
Marketing: Mizmar Recods
Malayalam Lyrics
അനുരാഗം പെയ്തൊഴിഞ്...
അകതാരിൽ പൂവസന്തം...
അരികിലായൊന്നണഞ്....
വ്യഥകൾ പറഞ്ഞിടെണം... (അനുരാഗം )
കാത്തിരിപ്പാണ്.... നബിയെ
.. കാതോർക്കുമെന്നതോർത്...
കനിഞ്ഞിടെണം... ഹബീബെ.. കനവിലുമെങ്കിലൊന്ന്... കനവിലുമെങ്കിലൊന്ന്...
(അനുരാഗം)
കാദങ്ങളേറെ കഴിഞ്ഞ്
കാദോരം ഏറെ മൊഴിഞ്.. (2)
ഉറവകളെല്ലാം മാഷിയാൽ.... ഷജറുകളെല്ലാം ഖലമാ..യ്... (2)
തീരെയില്ല ആ മദ്ഹുകൾ
തളരില്ല ഈ അധരങ്ങൾ....
ഇനിയും പറഞ്ഞിടെണം...
ആ മൊഴികൾ ഏറ്റിടേണം....
കാത്തിരിപ്പാണ്.... നബിയെ
.. കാതോർക്കുമെന്നതോർത്...
കനിഞ്ഞിടെണം... ഹബീബെ.. കനവിലുമെങ്കിലൊന്ന്... കനവിലുമെങ്കിലൊന്ന്...
(അനുരാഗം)
പാറിടെണം എനിക്കും.. ശലഭമായ ആ വിണ്ണിൽ....
തേടിടേണം എനിക്കും... ആ പ്രകാശകിരണം.
.
പൂന്തേൻ നുകർന്നിടെണം... മണ്ണിൽ അലിഞ്ഞിടെണം...
പലരും ഹബീബിൻ ചാരെ... പലവുരു പ്രഭയുടെയരികെ...
ആ ചരത്തണഞ്ഞു സലാം.... ചോന്നളിയാൻ പാപി ഞാൻ....(2)
മോഹിച്ചു എന്റെ നബിയെ... കനിയുകില്ലേ ഇവനെ... (2)
(അനുരാഗം -2)
(കാത്തിരിപ്പാണ്...)
(അനുരാഗം )
Link of this Post:
© Nasheed Media
_______________________
അനുരാഗം പെയ്തൊഴിഞ് Lyrics
Anuragam Peythozhinj Lyrics
Mufeedha Vallappuzha
Firdhous kaliyaroad
അനുരാഗം പെയ്തൊഴിഞ് varikal
Nasheed media
Join the conversation