അകലെ അകലെ Lyrics | Akale akale Lyrics | Shahid ali koduvally | Majnoon Lyrics | അകലെ അകലെ | അധര മൊഴി പകരും Lyrics | Nasheed media
അകലെ അകലെ Lyrics | Akale akale Lyrics | Shahid ali koduvally | Majnoon Lyrics | അകലെ അകലെ | അധര മൊഴി പകരും Lyrics | Nasheed media
Song: Majnoon
Singer & Lyrics: Shahid Ali Koduvally
Marketing: Shahid Ali Koduvally
Malayalam Lyrics
അധര മൊഴി പകരും സാന്ത്വനമേ....
ആത്മ രാഗ മദ്ഹായവരെ...
ഇശ്ഖിലൂർന്ന ചെറു പുതു മഴയിൽ...
ഈറൻ കാറ്റായ് പൊഴിഞ്ഞവരെ....
പ്രണയമൊഴുകും...
ഈ തൂലിക നനവിൽ...
പതിയെ വിരിയും
പ്രകീർത്തന മഴവിൽ...
കനവിൻ പടവിൽ പ്രദോഷ നിലാവിൽ...
പതിയും മുഖമേ എൻ ഖാതിം നബിയെ...
അകലെ അകലെ പാതിര നേരം കണ്ട നിലാ മഴയെ...
മുഹബ്ബത്തൊഴുകണ തേൻ ചിരി കാത്തൊരു ആഷിഖ് വന്നരികെ... (2)
മകര രാവിൽ പൂക്കണം...
പുതിയ ചില്ലകൾ വാർക്കണം...
മദ്ഹ് പാടണ കുയിലുകൾ എൻ ചില്ലയിൽ കൂവണം...
അങ്ങേ കാണാത്ത കണ്ണെന്റെ കണ്ണോരമെന്തിന്...
അങ്ങിൻ നിശ്വാസമില്ലാത്ത മണ്ണെന്റെ. ഓർമയോ...
ഉവൈസിൻ മനം..
ബിലാലിൻ സ്വരം..
ഹുബൈബാർന്ന പ്രേമ മരം....
അകലെ അകലെ പാതിര നേരം കണ്ട നിലാ മഴയെ...
മുഹബ്ബത്തൊഴുകണ തേൻ ചിരി കാത്തൊരു ആഷിഖ് വന്നരികെ...(2)
വിജനമാം പല പാതയിൽ..
തെളിമ പാകിയ ദൂതരെ..
കഠിന ഹൃദയ വികാരമിൽ..
ചെറു ലോലത തീർത്തോരെ....
മക്കം ഫതഹിൽ വിഹായസ്സിൽ ചേക്കേറും താജരെ...
ഹർഷിൽ ഉപവിഷ്ട്ടരായോന്റെ മുത്താറ്റാൽ നൂറരെ...
പിടഞ്ഞീ മനം..
നുണഞ്ഞാ വരം..
മണിമക്കത്തു പൂത്ത മരം....
(അകലെ അകലെ) (2)
(അധര മൊഴി)
Link of this Post:
© Nasheed Media
_______________________
അകലെ അകലെ Lyrics
Akale akale Lyrics
Shahid ali koduvally
Majnoon Lyrics
അകലെ അകലെ
അധര മൊഴി പകരും Lyrics
Nasheed media
Join the conversation