HANAN│മരുഭൂവിൻ തരുളെ... Lyrics│ Firdhous Kaliyaroad New Song │Team Zumurrud│Marubhoovin tharule Lirics
HANAN│മരുഭൂവിൻ തരുളെ... Lyrics│ Firdhous Kaliyaroad New Song │Team Zumurrud│Marubhoovin tharule Lirics
Lyrics: Team Zumurrud
Singers: Firdous Kaliyaroad
Marketing: Mizmar recods
Malayalam Lyrics
തമാം ദർഡ് സെ..... റാ...ഹത്....
ഹമാരെ... മുബാ....റക്...
റഹ്മാ..ൻ....
മരുഭൂവിൻ തരുളെ...ഖുർആനിൻ പൊരുളെ... (2)
എന്റെ ഖൽബിന്റെ പൊയ്കയിൽ വെള്ളാമ്പൽ വിരിയിച്ച സബബെ..
എന്നും ഇഷ്‌ഖിന്റെ തൊഴാനായ് എന്നുള്ളിൽ നിറയും ഹബീബെ...
(മരുഭൂവിൻ (2)
മീമിൻ മധുരം മണമിനകമിൽ ഹബീബെ...
നിറയും മിഴിയിൽ നിനവ് തീർക്കും റസൂലെ....(2)
ഖൽബകം... കനവ് ചൊരിയും...
മഷിയും മദ്ഹിലലിയും...
കണ്ണും കാദും കൊതിപറയും.. കമലെ....
മക്കത്തെ ആമിന ബീവിടെ ഹനൂനെ (2)
(മരുഭൂവിൻ)
വഹ്യിന്റെ വാഹകൻ ജിബ്‌രീല് വന്നതാ..
നരകത്തിലുമ്മത്തിൻ സാനിദ്യം ചോന്നതാ.. (2)
നിറഞ്ഞില്ലെ നൂരിന്റെ മിഴികൾ... മുത്ത് ദുഃഖത്തിൽ ചാഞ്ഞില്ലേ മറലിൽ (2)
ഖേദമാലെ കിതച്ചു... ജബ്രയീൽ വിറച്ചു...
അന്നകലെ ജന്നത്തുൽ ബകീഇലായ്...
നേറി അഹദിനോടിരവ് തേടി ഇരുളിലായ്...
ഹിറയിൽ റസൂലിന്റെ അരികാർന്ന് സിദ്ധീക്കും......മരുമണ്ണ് വിറയിച്ച വീറുറ്റ ഫാറൂകും.. (2)
കണ്ടില്ലേ.... തിരു ത്വാഹ തൻ വജ്ഹ്...
അവരേറ്റില്ലേ.... നൂറിന്റെ ഷറഫ്...
റൗല ചാരെ മയങ്ങും ഉസ്മാനോരിലും നിറഞ്...
സ്വർഗ നാരി ഫാത്തിമന്റലിയാരും ചേർത്തു ഹൃത്തിലാർത്തു കാത്തു മുത്തിനെ ....
ചേർത്തു ഹൃത്തിലാർത്തു കാത്തു മുത്തിനെ ...
سال دمعه دواما
بذكر حال امة (2)
Link of this Post:
© Nasheed Media
_______________________
HANAN
മരുഭൂവിൻ തരുളെ... Lyrics
Firdhous Kaliyaroad
Team Zumurrud
Marubhoovin tharule Lirics
Nasheed media
Join the conversation