Lorem ipsum dolor sit amet, consectetur adipiscing elit. Test link

Ashraful Halkin Lyrics | അഷ്റഫുൽ ഖൽഖിൻ Lyrics | Firdhous kaliyaroad |Cover Song |Jafar Vallappuzha| അഷ്റഫുൽ ഖൽഖിൻ വഫാത്തിന്റെ നേരത്ത്...

     

Ashraful Halkin Lyrics | അഷ്റഫുൽ ഖൽഖിൻ Lyrics | Firdhous kaliyaroad |Cover Song |Jafar Vallappuzha|


        Song: Ashraful Halkin
        Singers: Firdhous Kaliyaroad, Jafer Vallappuzha
        Marketing: Mizmar Recods
       
    
    Malayalam Lyrics 

മദീന വിതുമ്പുന്നതാ..
ആലും സ്വഹാബത്തും കരയുന്നതാ....
ആലം ദുനിയാവും വിറക്കുന്നതാ...
ആറ്റൽ റസൂലുല്ലാഹ് പിരിയുന്നതാ....


അഷ്റഫുൽ ഖൽഖിൻ വഫാത്തിന്റെ നേരത്ത്...
അറ്ളും സമാവാത്തും പൊട്ടീ കരഞ്ഞല്ലൊ....
ആരഭപ്പൂവിന്റെ ഹാലും നിലകണ്ട്...
ആലും സ്വഹാബത്തും ദുഖിച്ചിരിപ്പല്ലൊ... (2)

മുത്തായ തങ്ങൾ തളർന്ന് കിടക്കുന്നു...
മുത്തു മോൾ ഫാത്തിമ്മ ചാരത്തിരിക്കുന്നു.... (2)

ഏറ്റം വിശാദത്താൽ ഉപ്പയെ നോക്കുന്നു...
ഏറെ പരിചരിച്ചെല്ലാരും നിൽക്കുന്നു...
(അഷ്റഫുൽ ഖൽഖിൻ)

മലക്കുൽമൗത്തസ്റാഈലന്നേരത്ത്...
മനുഷ്യന്റെ രൂപത്തിൽ ചാരത്ത് വന്നിട്ട്.... (2)

മാണിക്യകല്ലിനോടേറ്റം അദബില്...
മേന്മ സലാമും പറയുന്നു നേരില്...
(അഷ്റഫുൽ ഖൽഖിൻ...)

വന്ന വിശേഷം മലക്ക് പറയുന്നൂ...
മന്നാന്റമർ പോലെ വന്നുള്ളതാണെന്ന്....(2) 

സമ്മതമുണ്ടെങ്കിൽ റൂഹ് പിടിക്കാനും...
സമ്മതമില്ലെങ്കിൽ കണ്ട് തിരിക്കാനും....
(അഷ്റഫുൽ ഖൽഖിൻ)

അനുവാദം മുത്ത് റസൂലും കൊടുക്കുന്നു...
അസ്റാഈലന്നേരം റൂഹ് പിടിക്കുന്നു... (2) 

ആലം ദുനിയാവും ആകെ വിറക്കുന്നു.......
ആറ്റൽ റസൂലുല്ലാഹ്....നമ്മെ പിരിയുന്നു.....
(അഷ്റഫുൽ ഖൽഖിൻ...)

Link of this Post:

 
© Nasheed Media

_______________________

Ashraful Halkin Lyrics 
അഷ്റഫുൽ ഖൽഖിൻ Lyrics
അഷ്റഫുൽ ഖൽഖിൻ വഫാത്തിന്റെ നേരത്ത്... 
Firdhous kaliyaroad Cover Song 
Jafar Vallappuzha
Malayalam Lyrics
Islamic song
Nasheed media

Malayalam madh song lyrics distribution media | Founder: Ranees klari | Since 2022