Lorem ipsum dolor sit amet, consectetur adipiscing elit. Test link

അജബ് | AJAB LYRICS | AJABUKALORALAKADALAI LYRICS| അജബുകളൊരലകടലൊഴുകണ SONG LYRICS | SHAHID ALI KODUVALLY,SHAFEEQ AVILORA | അജബ് SONG LYRICS | Nasheed media

    


അജബ് | AJAB LYRICS | AJABUKALORALAKADALAI LYRICS| അജബുകളൊരലകടലൊഴുകണ SONG LYRICS | SHAHID ALI KODUVALLY, SHAFEEQ AVILORA | അജബ് SONG LYRICS | Nasheed media


        Song: Ajabukaloralakadalozhukana
        Vocal:Shahid Ali Koduvalli,Shafeeque Avilora
        Lyrics:Shahid Ali Koduvalli
        Co- ordinator: Ccm Shafeeque wafy
        Marketing: Busthan Media Valanchery
       
    
    Malayalam Lyrics 

അജബുകളൊരലകടലൊഴുകണ പാലഴകാണ് 
റസൂലുല്ലാഹ്...
പ്രണയമൊരു കാറ്റായ് പൊഴിയണം -
മുത്താറ്റൽ നബി നൂറുല്ലാഹ്... 

ഏറെ നാളുകൾ പാതിരാവില്...
നെയ്ത് കൂട്ടിയ സ്വപ്നമെന്നില്.. 
പൊഴിയും മഞ്ഞിലെ താരകങ്ങളിൽ..
നിറയുമഴകതൊരു കുളിരായി...
(അജബുകളൊരല)
മരുവിൽ പടർന്ന പ്രേമ മരമായ് ...
പൂത്തെങ്കിൽ ഞാൻ.. 
തണലിൽ റസൂല് വന്നിരുന്നെൻ..
മിഴി തഴുകുവാൻ... 
മഞ്ഞാർന്ന രാവിലെൻ ഹബീബിന്..
ചൂടേകിടാൻ.... 

കരിമിഴി നനവിലുമഴകെന്റെ നബി.. 
പരിണയ രാവിലെ നായകരെ നബി.. 

ഖൽബിനുള്ളിലെ ജാലകത്തില്..
കൂടുകൂട്ടിയതങ്ങാ നബി...
അതിലുള്ള പഞ്ച വർണ്ണ കിളിയാം..
ത്വാഹാ നബി... 
പ്രണയം നിറഞ്ഞ പാട്ടു പാടണ..
അഴകാർന്ന കിളി...

ഏറെ നാളുകൾ പാതിരാവില്.. നെയ്തു കൂട്ടിയ സ്വപ്നമെന്നില്.. 
പൊഴിയും മഞ്ഞിലെ താരകങ്ങളിൽ.. നിറയുമഴകതൊരു കുളിരായി...
(അജബുകളൊരല)


Link of this Post:

 
© Nasheed Media

_______________________

അജബ്
AJAB LYRICS 
AJABUKALORALAKADALAI LYRICS
AJABUKALORALAKADALOZHUKANA SONG LYRICS
അജബുകളൊരലകടലൊഴുകണ SONG LYRICS 
SHAHID ALI KODUVALLY,SHAFEEQ AVILORA 
അജബ് SONG LYRICS
Madh song Lyrics
Malayalam Lyrics
Nasheed media
Malayalam madh song lyrics distribution media | Founder: Ranees klari | Since 2022