THANGAL ANNOUNCEMENT....
- കടലുണ്ടിപ്പുഴയുടെ ചാരത്തടിച്ചുവീശുന്ന മന്ത മാരുതന്റെ തലോടലേറ്റ് മഴങ്ങിയ തങ്ങളുടെ, ഒരു സമൂഹത്തെ മുഴുവൻ നെഞ്ചിലേറ്റിയ, മുസ്ലിം കൈരളിയുടെ മാണിക്യ കൊട്ടാരത്തിലെ കിരീടം വെക്കാത്ത സുൽത്താൻ,കൊടപ്പനക്കൽ തറവാട്ടിലെ ഇളം തെന്നൽ,സുന്നി കൈരളിയുടെ ആവേശം, സർവ്വ ദരണീയൻ പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങൾ, കളരി സൗത്ത് മമ്പഉൽ ഹുദാ മദ്രസയെ ധന്യമാക്കി കടന്നു വരുന്നു.. മഹാനായ തങ്ങളെ ഈ വേദിയിലേക്ക് ഹൃദ്യമായി സ്വാഗതം ചെയ്യുന്നു.
Join the conversation