Lorem ipsum dolor sit amet, consectetur adipiscing elit. Test link

മഹ്ശറാ... മഹ്ശറാ LYRICS | MAHSHARA LYRICS| MIZMAR RECORDS | MAHSHARA LYRICS FIRDHOUS KALIYAROAD | Nasheed media

  

MAHSHARA | മഹ്ശറാ... മഹ്ശറാ Lyrics | MIZMAR RECORDS | MAHSHARA  Lyrics FIRDHOUS KALIYAROAD | Nasheed media

     Song: Mahshara
     Lyrics: Ashraf Mundokil
     Singer: Firdhous Kaliyaroad
     Marketing: Mizmar Recods

    Malayalam Lyrics 

സുനിശ്ചിതം മാർഥ്യം റബ്ബിൻ... വിചാരണ നേരിടേണം..
ആഖിറത്തിൻ... നിർണ്ണയം ഓർതിടേണം...

മഹ്ശറാ... മഹ്ശറാ...    മഹ്ശറാ... മഹ്ശറാ...
നാളെനാമൊന്നിക്കും.. വൻസഭാ...
മഹ്ശറാ... മഹ്ശറാ...    മഹ്ശറാ... മഹ്ശറാ...
നമ്മെവിധിക്കും മഹാ..സഭാ..

നന്മകൾ... ഉയർന്നീടും.. തിന്മകൾ താഴ്ന്നീടും..
ദേഹിയാൽ കൂടിടുന്ന സമാഗമം......
ഈ ആലം വെടിഞ്ഞീ..ടും..
ഉറ്റോറെ സന്ദിക്കും..
ആ ദാനം നീയേകിടുന്നു ഹുബ്ബേ....
ആ ദാനം നീയേകിടുന്നു ഹുബ്ബേ....
ഓ.... ഓ.....
ആ........ ആ..........

റബ്ബനാ റഹ്മാനാനാ.... റബ്ബനാ റഹ്മാനാനാ... (2)
കിരണങ്ങളേഴുമടങ്ങായ് വാർഷിക്കും സൂര്യനെ...
ഞങ്ങളിൽ ദൂരെ മാറ്റാണെ നൂറേ...
മൂർദ്ധാവിൻ നെറുകിൽ ശംസുദിക്കും ആനേരത്ത്..
നീറലിൻ ഇളവിന്നായി കേഴുന്നേറെ....
മഹ്ശറാ......... മഹ്ശറാ.........

മഹ്ശറാ... മഹ്ശറാ...    മഹ്ശറാ... മഹ്ശറാ...
നാളെനാമൊന്നിക്കും.. വൻസഭാ...
മഹ്ശറാ... മഹ്ശറാ...    മഹ്ശറാ... മഹ്ശറാ...
നമ്മെവിധിക്കും മഹാ..സഭാ...


മിന്നെറിയും വേഗത്തിൽ കടന്നിടും സ്വിറാതിനെ...
അടിമകളാം ഞങ്ങളിൽ വിധിയാക്കല്ലാഹ്...
സമാനിൻ വിസ്‌മൃതിയിൽ നാമലിഞ്ഞു പോയാലും....
കാത്തിരിക്കും വിധിയുമോർത്തീടെ...ണം...

റബ്ബനാ റഹ്‌മാനനാ.... റബ്ബനാ റഹ്‌മാനനാ.... (2)

തിരു നബിതൻ ശഫാഅത്തിൽ ഒരുമിക്കേണെ നാഥാ...
കിതാബെന്നുടെ വലതിൽ നീട്ടണേ അല്ലാഹ് ...
സന്നിധിയിൽ നോക്കിനായ് ഭാഗ്യം നൽകണേ അഹദേ...
മനദാരിൽ നിത്യവും തേടിടുന്നല്ലാഹ്...

റബ്ബനാ റഹ്‌മാനനാ.... റബ്ബനാ റഹ്‌മാനനാ.... (2)

സർവം നിന്നാനുഗ്രഹത്താൽ നിറവേറുന്നു ഹ ക്കെ..
എല്ലാം നിൻ കാരുണ്യത്താൽ ചേർന്നേടുന്നു ഹക്കെ... (സർവ്വം)


Link of this Post:

 
© Nasheed Media

_______________________

മഹ്ശറാ... മഹ്ശറാ LYRICS
MAHSHARA LYRICS MALAYALAM
MIZMAR RECORDS
MAHSHARA  MAHSHARA LYRICS
FIRDHOUS KALIYAROAD
 | Nasheed media
Malayalam madh song lyrics distribution media | Founder: Ranees klari | Since 2022